1

Poovaka

song_161259330_cover Poovaka details
Genre: poovaka
Music info:

Composed & Sung by: Sheeba Baiju Lyrics: Prabha Shivprasad എന്നനുരാഗമാം പൂവാക തൻ പൂക്കളൊന്നായ് വിരിഞ്ഞതും നിനക്കു വേണ്ടി ............ എന്റെയേകാന്തമാം പൂമാനവും ഇന്നു പൂത്തുലഞ്ഞതും നിനക്കു വേണ്ടി......... നിൻ നിഴൽ ചിത്രം വിടർത്തുന്ന വേളയിൽ നിന്നിലലിയാൻ തുടിക്കുന്ന മാത്രയിൽ ............... കണ്ണിമ ചിമ്മിത്തുറക്കുന്ന നേരത്ത് മാഞ്ഞിതാ പോകുന്നെൻ സ്നേഹദീപം മാഞ്ഞിതാ പോകുന്നെൻ ജീവനാളം ............... നിൻ മിഴിനീരിൽ പിടക്കുമെൻ ഹൃത്തിനെ പിൻതിരിഞ്ഞൊന്നു നീ നോക്കീടാതേ.......... എന്നാത്മ രാഗമേ പോകയോ നീ എന്നാത്മ ഹർഷമേ മായ്കയോ നീ ............. പൂവായ പൂവെല്ലാം വാടി നില്പ്പൂ പൂമരക്കൊമ്പിതാ ചാഞ്ഞു നില്പ്പൂ.............. പൂമാനം മിഴിപൂട്ടി ഇരുൾ പകർത്തി എന്റെ പൂവാകച്ചോട്ടിൽ ഞാനുമിന്നേകയായി ............!!

Cover Song Name

Kadalora poovaka

Bit rate: 320 kbps
File Size: 3.1 MB

Poovaka na zajace pomocou orlov skalnch Britnia

Bit rate: 320 kbps
File Size: 3.23 MB

Poovaka na kozy z vekej vzdialenosti

Bit rate: 320 kbps
File Size: 3.36 MB

Nenjathil poovaka poothaleh song from vaalu movie

Bit rate: 320 kbps
File Size: 3.49 MB

mani vaka pootha malayil HD

Bit rate: 320 kbps
File Size: 3.62 MB
Popular Mp3 Downloads
1. Earth Wind And Fire Let S Groove Luke Franckey Rework 2. Spooky Scary Skeletons Spooky 3. C Si Bon Maggi Blanchard 4. Jibba 5. Used To 2 Chainz 6. Sultan Tipu Sultan 7. Richard Rehatta Ambon Mati Rasa 8. Hai Ishq Hai Ye Kiya 9. Jak Sie Masz Kochanie Accordion Melodies From Poland Album 10. Van Halen Cant Loving 11. Poovaka